ചെലവ് കുറഞ്ഞ സിനിമകള്‍ എടുക്കേണ്ടത് ആവശ്യമാണ്. അതേ സമയം ഒരു സിനിമയുടെ ബജറ്റ് തീരുമാനിക്കാനുള്� � പൂര്‍ണ അവകാശം അതിന്റെ നിര്‍മാതാവിനാണ്. ചിത്രത്തിന്റെ പൂര്‍ണതയ്‌ക്ക് വേണ്ടി പണം മുടക്കാനും എനിയ്‌ക്ക് മടിയില്ല. സാഗര്‍ ഏലിയാസ് ജാക്കിയുടെ ചിത്രീകരണത്തിനിട� � മോഹന്‍ലാല്‍ ഫ്‌ളൈറ്റില്‍ കയറുന്ന ഒരു രംഗത്തിന് മാത്രം ഏഴര ലക്ഷം രൂപയാണ് ചെലവാക്കിയത്. ബജറ്റ് നിജപ്പെടുത്തിയാല� � അത്തരം രംഗങ്ങളൊന്നും എടുക്കാന്‍ കഴിയില്ല. മോഹന്‍ലാല്‍ സമ്മതം മൂളിയാല്‍ മൂന്നരക്കോടിയ്‌ക� �ക് പ്ലാന്‍ ചെയ്‌ത ചിത്രം നാലരക്കോടിയായാലു� � ചെയ്യും. അതേ സമയം സിനിമകളില്‍ മോഹന്‍ലാലിന്റെ പ്രതിഫലം തീരെ കുറവായിരിക്കു.ലാല� ��ന്റെ പ്രതിഫലം കുറയുന്നതോടെ സിനിമയുടെ ചെലവ് മൂന്നരക്കോടിയില്� � ഒതുങ്ങും. ഇതിലൂടെ സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന� �ല്ല, അതേസമയം ഇത് തനിയ്‌ക്ക് മാത്രം സാധിയ്‌ക്കുന്ന കാര്യമാണെന്നും ആന്റണി വ്യക്തമാക്കുന്നു� �്ട്. ഇത്തരത്തിലൊരു സിനിമ അടുത്തു തന്നെ ഉണ്ടാകുമെന്നും ആന്റണി സൂചന നല്‍കി.
Appol Veezhcha poornamaayi.Ini Picha paathravum eduthu thendaam...Pazhassiyil sound kelppikkaneyyy ennu paranju mammookkayude kaalu pidichu.Mammookka anuvadichu.Ini avasaram venam ennu paranju Mammookkayude aduthu vannaal....nalla chooral pazhuppichu chandikku vachu tharum.....
Continuous Flop:Lalinte prathibhalam kurayunnu...See This.
Saturday, October 10, 2009 |
Labels:
news
Subscribe to:
Post Comments (Atom)
2 comments:
mammuka ki jai
GREAT MAMMUKAAAAAAAAAAAAAAAAAA
Post a Comment